INVESTIGATIONഹിമാലയന്‍ മാസ്റ്റര്‍ ഡോ. അഷറഫ് എന്ന യുട്യൂബ് ചാനല്‍ വഴി ആളെക്കൂട്ടി; ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധിയും ആഗ്രഹിച്ച കാര്യം നടക്കുമെന്നും വിശ്വസിപ്പിച്ചു; കൂടുതല്‍ മാര്‍ക്ക് നേടാനും വഴി ക്ലാസ് തന്നെ; ഹിമാലയത്തില്‍ നിന്ന് അദ്ഭുതസിദ്ധിയെന്ന് പറഞ്ഞ് തട്ടിയത് 12 കോടി; ആറ് പേര്‍ക്കെതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 8:32 AM IST